കടലുണ്ടി കടല്‍ തുണ്ടി എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ചതാണ് പോലും. തുണ്ടി എന്നാല്‍ നാഭി എന്നര്‍ത്ഥം (പോക്കിള്‍കുഴി എന്നും പറയും.) കടലിണ്ടെ പൊക്കിള്‍ കുഴിയാണ് കടലുണ്ടി. അറബി കടല്‍ ഉള്‍വലിഞ്ഞു കടലുണ്ടി പുഴയോട് ചേര്‍ന്ന് കിടന്നപ്പോള്‍ കടല്‍ തുണ്ടി എന്ന് വിളിച്ചു. പിന്നീട് തുണ്ടിസ് എന്ന പേരാണു സംഘ കാല രേഖകളില്‍ കാണപെടുന്നത്. എ ഡി ഒന്നാം നൂറ്റാണ്ടില്‍ തുണ്ടിസ് എന്ന പേരിലാണ് പ്രശസ്തമായത്.
കടലിടുക്ക് ഉള്‍കൊണ്ട പ്രദേശം കാലാന്തരത്തില്‍ കടലുണ്ടി ആയി. അബുബക്കര്‍ അവോക്കാര്‍ ആയ പോലെ
Thursday, October 16, 2008
ദേശാടന പക്ഷികൂട്ടം
ദുരന്ത ഭൂമി
രണ്ടായിരത്തി ഒന്നു ജൂണ്‍ ഇരുപത്തി രണ്ടു
സമയം വൈകീട്ട് അഞ്ചര. ചെന്നൈ മെയില് , തെക്കു നിന്നു കടലുണ്ടി പാലത്തിന്മേല്‍ പ്രവേശിക്കുന്നു. ഒന്നാമത്തെ ചെറിയ പാലം താണ്ടി രണ്ടാമത്തെ വലിയ പാലത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. എന്‍ജിനും ബോഗികളും കര കടന്നു. അവസാനത്തെ മൂന്ന് ബോഗികള്‍ കടലുണ്ടി പുഴയില്‍ നിലം പതിക്കുന്നു .
അങ്ങിനെ ആ ദുരന്തം സംഭവിച്ചു. അന്‍പത്തിരണ്ടു ജീവനുകള്‍ പൊലിഞ്ഞു. ഇന്ത്യാ രാജ്യം നടുങ്ങി.
ബ്രിട്ടിഷുകാരന്റെ ഇരുമ്പു പാലത്തിനു പകരം ഇന്നു കോണ്‍ക്രീറ്റ് പാലം വന്നു. പുഴ ഒഴുകുന്നു വണ്ടി ഓടുന്നു.

കാല്‍വരി കുന്നു
കാല്‍വരി കുന്നു കടലുണ്ടി
ദൈവ ദൂതനായ മര്‍യമിന്‍റെ മകന്‍ മസിഹു ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞു. വാസ്തവത്തില്‍ അദ്ധേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല ക്രുശിചിട്ടുമില്ല . യാഥാര്‍ത്യം അവര്‍ക്ക് തിരിച്ചറിയാതെ പോവുകയനുണ്ടായത്. ദൈവം ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനം ഉണ്ടായിരിക്കുക എന്നതില്‍ നിന്നു അവനെത്രെയോ പരിശുധനത്രേ. എന്നാല്‍ അദേഹത്തെ അവങ്കലേക്ക് ഉയര്തുകയത്രേ ചെയ്തത്.
സ്രഷ്ടാവ് പറയുന്ന സന്ദര്‍ഭം: ദൈവത്തിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കി കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞതു ? നീയെത്ര പരിശുദ്ധന്‍. എനിക്ക് പറയാന്‍ അവകാശം ഇല്ലാത്തതു ഞാന്‍ പരയാവതല്ലല്ലോ. നീ എന്നോട് കല്പിച്ച കാര്യം അതായതു എന്റെയും നിങ്ങളുടെയും രക്ഷിതാവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമെ ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളൂ. (വി. ഖുര്‍ ആന്‍ )
Tuesday, September 9, 2008
കപ്പലങ്ങാടി: കടലുണ്ടിക്കടുത്തുള്ള കപ്പ്ലങ്ങാടിയുടെ ചരിത്രം അറിയുമോ ?
അക്രട്ടെരോണ്‍ എന്ന കപ്പല്‍ ചുടല പ്രദേശത്തുള്ള തീരത്ത് വന്നടിഞ്ഞപ്പോള്‍ അതൊരു അതിശയം തന്നെ ആയിരുന്നു.
ബേപ്പൂര്‍ കപ്പല്‍ പൊളി ശാലയിലേക്ക് കൊണ്ടുവന്ന കപ്പല്‍ പുറം കടലില്‍നിന്നു നങ്കൂരം പൊട്ടി വട്ടപരമ്പ് തീരത്തെ കടല്‍ ഭിത്തിയോട് ചേര്ന്നു കിടന്നു. നാട്ടിനും നാട്ടാര്‍ക്കും അതൊരു ഉല്‍സവമായിരുന്നു. കപ്പല്‍ കാണാന്‍ വന്നവര്‍ ആ പ്രദേശത്തെ കപ്പലങ്ങാടി എന്നു വിളിച്ചു. കപ്പല്‍ അവിടെ വെച്ചു തന്നെ പൊളിച്ചു മാറ്റി ഇല്ലാതായി എങ്കിലും ആ ചുടല പ്രദേശം ഇന്നും കപ്പലങ്ങാടി ആയി അറിയപ്പെടുന്നു.
Friday, August 22, 2008
Thursday, June 12, 2008
വഴി തെറ്റിയ ജിഹാദ്
മഹത്തായ ഒരു വിശ്വാസ പ്രമാണം അതിന്‍റെ വക്താക്കളുടെ
ദുരുപയോഗം കാരണം ലോകത്തിന്‍റെ മുന്നില്‍ വിക്രതമാക്ക്പെട്ടു.
ഇസ്ലാം കൊല്ലാനും കൊല്ലപെടാനും ആണെന്ന ധാരണ ലോകത്തില്‍ പരന്നു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആവ്ശ്യപെടുന്ന മതം വികലമായ
പ്രവര്‍ത്തികള്‍ കാരണം തെറ്റിധരിക്കപെട്ടു.
കാരണമില്ലാതെ ഒരാളെ കൊല്ലുന്നത് ലോകത്തെ മുഴുവന്‍ മനുഷ്യനെയും കൊല്ലുന്നതിനു
സമമാണെന്ന് പറയുന്ന ഖുറാന്‍ സൂക്തം ഇവര്‍ പഠിച്ചില്ലേ.
അനീതിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ മതം കല്പിക്കുന്നില്ല
നിരപരാധികളെ കൊല്ലെല്ലേ സ്വയം ആത്മഹത്യക്ക് പ്രേരിപ്പിക്കല്ലേ ഇതെല്ലം ഇസ്ലാമിനു
എതിരാണ്

Saturday, June 7, 2008
എന്തിന് ഈ ക്രുരത?
In Islam's eyes, on any part over the surface of the earth, spreading mischief, rioting, breach of peace, bloodshed killing of innocent persons and plundering are the most inhuman crime
"Do not mischief on the earth after it has been set in order" Holy Quran
Islam loves peace. Islam rejects all kinds of unjust violence and does not allow it in any form
The religion of Islam has come to wipe out all kinds of terrorism and to spread the message of global peace

Thursday, May 8, 2008
Saturday, May 3, 2008
ബന്ദ് ആഘോഷം
കേരളം ഒരു ബന്ദ് കുടി ആഘോഷിച്ചു
ബന്ദ് എന്ന് കേട്ടാല്‍ ആഘോഷിക്കണം
സിരകളില്‍ ആലസ്യം നിറക്കണം
Tuesday, April 29, 2008
Monday, April 28, 2008
Heroism
चक्दे इंडिया हीरो शरुख खान क्रिकेट को बढावा देने मे इतना
उत्साह दिखाता है वो हॉकी को फिल्मी पर्दा पर छोड़ दी
उत्साह दिखाता है वो हॉकी को फिल्मी पर्दा पर छोड़ दी
Fragrance
City of Zamorin had fragrance of amity
unity of different faiths
Its sweet meat street had the fragrance of Halwa
Where all those fragrance has gone.
It stinches, Nasting odour spreads every where on the way to
Njeliyamparambu.
Pity city
we weep.

Subscribe to:
Posts (Atom)