About Me

My photo
simple living, moderate thinking

Thursday, June 12, 2008

വഴി തെറ്റിയ ജിഹാദ്


മഹത്തായ ഒരു വിശ്വാസ പ്രമാണം അതിന്‍റെ വക്താക്കളുടെ
ദുരുപയോഗം കാരണം ലോകത്തിന്‍റെ മുന്നില്‍‌ വിക്രതമാക്ക്പെട്ടു.
ഇസ്ലാം കൊല്ലാനും കൊല്ലപെടാനും ആണെന്ന ധാരണ ലോകത്തില്‍ പരന്നു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആവ്ശ്യപെടുന്ന മതം വികലമായ
പ്രവര്‍ത്തികള്‍ കാരണം തെറ്റിധരിക്കപെട്ടു.
കാരണമില്ലാതെ ഒരാളെ കൊല്ലുന്നത് ലോകത്തെ മുഴുവന്‍ മനുഷ്യനെയും കൊല്ലുന്നതിനു
സമമാണെന്ന് പറയുന്ന ഖുറാന്‍ സൂക്തം ഇവര്‍ പഠിച്ചില്ലേ.
അനീതിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ മതം കല്പിക്കുന്നില്ല
നിരപരാധികളെ കൊല്ലെല്ലേ സ്വയം ആത്മഹത്യക്ക്‌ പ്രേരിപ്പിക്കല്ലേ ഇതെല്ലം ഇസ്ലാമിനു
എതിരാണ്

No comments: