കപ്പലങ്ങാടി: കടലുണ്ടിക്കടുത്തുള്ള കപ്പ്ലങ്ങാടിയുടെ ചരിത്രം അറിയുമോ ?
അക്രട്ടെരോണ്‍ എന്ന കപ്പല്‍ ചുടല പ്രദേശത്തുള്ള തീരത്ത് വന്നടിഞ്ഞപ്പോള്‍ അതൊരു അതിശയം തന്നെ ആയിരുന്നു.
ബേപ്പൂര്‍ കപ്പല്‍ പൊളി ശാലയിലേക്ക് കൊണ്ടുവന്ന കപ്പല്‍ പുറം കടലില്‍നിന്നു നങ്കൂരം പൊട്ടി വട്ടപരമ്പ് തീരത്തെ കടല്‍ ഭിത്തിയോട് ചേര്ന്നു കിടന്നു. നാട്ടിനും നാട്ടാര്‍ക്കും അതൊരു ഉല്‍സവമായിരുന്നു. കപ്പല്‍ കാണാന്‍ വന്നവര്‍ ആ പ്രദേശത്തെ കപ്പലങ്ങാടി എന്നു വിളിച്ചു. കപ്പല്‍ അവിടെ വെച്ചു തന്നെ പൊളിച്ചു മാറ്റി ഇല്ലാതായി എങ്കിലും ആ ചുടല പ്രദേശം ഇന്നും കപ്പലങ്ങാടി ആയി അറിയപ്പെടുന്നു.
No comments:
Post a Comment