
കടലുണ്ടി ഗ്രാമത്തിന്റെ പ്രവേശന കവാടം.
റെയില്‍വേ ഗേറ്റ് കടന്നു പടിഞ്ഞാറോട്ട് നീങ്ങിയാല്‍
കടലുണ്ടിയുടെ തലസ്ഥാനത്ത് എത്തി. തലയെടുപ്പുള്ള
ഐ എസ് എം കെട്ടിടവും അപ്കോ സ്കൊയറും ദേവ് ആര്കൈടും കടലുണ്ടിയുടെ മുഖ മുദ്രകളാണ് .
വിവിധ വര്‍ണ്ണങ്ങളും വേഷങ്ങളും ഭാഷകളും മതങ്ങളും ആചാരങ്ങളും ഉള്ള എന്റെ നാട്ടില്‍ ഒരുമയോടെ വസിക്കാന്‍ ജീവിക്കാന്‍ സംവദിക്കാന്‍ ഒരു ഇടം.