എന്റെ ഗ്രാമത്തിലേക്ക് സ്വാഗതം. ലെവല്‍ ക്രോസ്
കടലുണ്ടി ഗ്രാമത്തിന്റെ പ്രവേശന കവാടം.
റെയില്‍വേ ഗേറ്റ് കടന്നു പടിഞ്ഞാറോട്ട് നീങ്ങിയാല്‍
കടലുണ്ടിയുടെ തലസ്ഥാനത്ത് എത്തി. തലയെടുപ്പുള്ള
ഐ എസ് എം കെട്ടിടവും അപ്കോ സ്കൊയറും ദേവ് ആര്കൈടും കടലുണ്ടിയുടെ മുഖ മുദ്രകളാണ് .
Friday, August 22, 2008
Subscribe to:
Posts (Atom)