About Me

My photo
simple living, moderate thinking

Thursday, May 8, 2008

ബന്ദ്

നാളെയും മറ്റൊരു ബന്ദ് കേരളത്തില്‍
വില കൂടി എല്ലാറ്റിനും
കുറയുന്നതോ മനുഷ്യന്‍റെ വിലമാത്രം

Saturday, May 3, 2008

ബന്ദ് ആഘോഷം

കേരളം ഒരു ബന്ദ് കുടി ആഘോഷിച്ചു

ബന്ദ് എന്ന് കേട്ടാല്‍ ആഘോഷിക്കണം

സിരകളില്‍ ആലസ്യം നിറക്കണം

സുഗന്ധം

സൌരഭ്യം വിതറും തെന്നലേ
നിന്‍ സുഗന്ധം എത്ര പരിമളം